പീഡനം: യുവാവ് അറസ്‌റ്റിൽ

പ്രദീപ്
വെള്ളറട
സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപിനെയാണ് (32) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാകുമാരിയിലെത്തിച്ചും പീഡിപ്പിച്ചതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. എസ്ഐ അനിൽ, സിപിഒ ദീപു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതി റിമാൻഡ് ചെയ്തു.










0 comments