Deshabhimani

അമരസ്‌മരണയില്‍ കൂത്തുപറന്പ്‌ രക്തസാക്ഷിത്വം

ഡിവൈഎഫ്‌ഐ കൂത്തുപറന്പ്‌ രക്തസാക്ഷിത്വദിനം ജില്ലാ സെക്രട്ടറി എസ്‌ എസ്‌ ലിജു വഞ്ചിയൂരിലും പ്രസിഡന്റ്‌ വി എസ്‌ ശ്യാമ ആറ്റിങ്ങലിലും ഉദ്‌ഘാടനം ചെയ്യുന്നു

ഡിവൈഎഫ്‌ഐ കൂത്തുപറന്പ്‌ രക്തസാക്ഷിത്വദിനം ജില്ലാ സെക്രട്ടറി എസ്‌ എസ്‌ ലിജു വഞ്ചിയൂരിലും പ്രസിഡന്റ്‌ വി എസ്‌ ശ്യാമ ആറ്റിങ്ങലിലും ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 26, 2026, 12:33 AM | 1 min read

തിരുവനന്തപുരം

പൊരുതുന്ന യുവജനങ്ങൾക്ക്‌ ആവേശവും സമാനതകളില്ലാത്ത പോരാട്ടത്തിന്റെ അനുഭവസാക്ഷ്യവുമായ കൂത്തുപറന്പ്‌ സമരത്തിന്റെ സ്‌മരണപുതുക്കി നാട്‌. സമരഭൂമിയിൽ അടിപതറാതെ, അധികാരിവർഗത്തിന്റെ തോക്കുകൾക്കുമുന്നിൽ നെഞ്ചുവിരിച്ച്‌, നാടിനുവേണ്ടി ജീവൻ നൽകിയ പോരാളികളുടെ ഓർമകൾ വീണ്ടും ജ്വലിച്ചു. ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജനറാലിയും അനുസ്‌മരണ പൊതുയോഗങ്ങളും നടന്നു. യൂണിറ്റുതലങ്ങളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എസ്‌ എസ്‌ ലിജു വഞ്ചിയൂരിലും പ്രസിഡന്റ്‌ വി എസ്‌ ശ്യാമ ആറ്റിങ്ങലിലും ജില്ലാ ട്രഷറർ എസ് എസ് നിതിൻ പോത്തൻകോട്ടും ഉദ്‌ഘാടനം ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CDIT

02

print edition ഐഎഫ്‌എഫ്‌കെ രജിസ്‌ട്രേഷൻ സി ഡിറ്റിൽതന്നെ; ഒഴിവായത്‌ വൻ ഡാറ്റ ചോർച്ച
Mohanan Kunnummal Kerala University

03

print edition അസി. പ്രൊഫസർ നിയമനത്തിനുള്ള പട്ടിക മരവിപ്പിച്ചു; കുറ്റസമ്മതവുമായി കുന്നുമ്മലിന്റെ പടിയിറക്കം
Sabarimala

04

print edition ശബരിമലയിൽ ദിനംപ്രതി 70,000 തീർഥാടകർ
deshabhimani section

Recommended

Deshabhimani
Home