ad
Deshabhimani

ഇടവയിൽ പഴകിയ
ഭക്ഷണസാധനങ്ങൾ പിടിച്ചു

ഇടവയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ 
ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തപ്പോൾ

ഇടവയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ 
ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തപ്പോൾ

വെബ് ഡെസ്ക്

Published on Jun 17, 2026, 01:16 AM | 1 min read

വർക്കല

ഹെൽത്തി കേരളയുടെ ഭാഗമായി ഇടവയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നാല് സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ തടയാൻവേണ്ട നിർദേശങ്ങൾ സ്ഥാപങ്ങൾക്ക് നൽകി. ഇടവ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ എം അബ്ദുൽ ജലീൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ എസ് ഷോം, ജെ എസ് ഗോപകുമാർ, ജി ശ്രുതി നായർ, ശ്യാമ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home