Deshabhimani

മന്ത്രി റോജി എം ജോണിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വൺ കോളേജ് വൺ ഇന്നൊവേഷൻ പരിപാടിക്കായി ഗവ. ആർട്സ് കോളേജിലെത്തിയ 
റോജി എം ജോണിനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വൺ കോളേജ് വൺ ഇന്നൊവേഷൻ പരിപാടിക്കായി ഗവ. ആർട്സ് കോളേജിലെത്തിയ 
റോജി എം ജോണിനെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ

വെബ് ഡെസ്ക്

Published on Oct 08, 2026, 12:00 AM | 1 min read

പാളയം

വിദ്യാർഥികളെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ കയറി തല്ലിച്ചതയ്‌ക്കുകയും തുടർന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തതടക്കമുള്ള സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നടപടികളിൽ മന്ത്രി റോജി എം ജോണിന്‌ നേരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ. ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്ന ‘വൺ കോളേജ്‌ വൺ ഇന്നൊവേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്‌ ഗവ. ആർട്സ് കോളേജിൽ എത്തിയപ്പോഴായിരുന്നു എസ്‌എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്‌. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി വേദിയിലേക്ക്‌ എത്തിയപ്പോൾ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home