ad
Deshabhimani

എസ്‌ കെയിൽ റോബോട്ടിക് സർജറി

എസ്‌ കെ ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ റോബോട്ടിക് സർജറി മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്‌തപ്പോൾ

എസ്‌ കെ ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ റോബോട്ടിക് സർജറി മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്‌തപ്പോൾ

വെബ് ഡെസ്ക്

Published on Jul 19, 2026, 12:00 AM | 1 min read


തിരുവനന്തപുരം

എസ്‌കെ ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ റോബോട്ടിക് സർജറി മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ എൻ ശിവൻകുട്ടി അധ്യക്ഷനായി. പ്ലാസ്റ്റിക് സർജറി ദിനാചരണത്തിനും അർബുദപരിശോധനാ ക്യാമ്പിനും തുടക്കമായി. സിഇഒ ഡോ. കെ എസ് സന്ധ്യ, കേണൽ സി എസ് പിള്ള, ഡോ. കൃഷ്ണനുണ്ണി, ഡോ. ആർ ഗാഥ, ഡോ. ബൈജു സേനാധിപൻ, ഡോ. എൻ സി ശ്രീകുമാർ എന്നിവർ സംസാ
രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home