Deshabhimani

പൊതുജനാരോഗ്യമേഖല സംരക്ഷിക്കുക

പൊതുജനാരോഗ്യമേഖല സംരക്ഷിക്കുക സെക്രട്ടറിയറ്റിനുമുന്നിൽ പ്രതിഷേധിച്ച്‌ നഴ്‌സുമാർ

കെജിഎൻഎ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് ധർണ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കെജിഎൻഎ സംഘടിപ്പിച്ച സെക്രട്ടറിയറ്റ് ധർണ സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2026, 11:06 PM | 1 min read

തിരുവനന്തപുരം

പൊതുജനാരോഗ്യമേഖല സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള ഗവ. നഴ്‌സസ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ലാ സെക്രട്ടറി എൽ ടി സുഷമ അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, വൈസ് പ്രസിഡന്റ്‌ എസ്‌ എസ്‌ ഹമീദ്, സെക്രട്ടറിയറ്റ്‌ അംഗം എ ശ്രീജിത്, എസ്‌ ആശ, ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ബി എസ്‌ അർച്ചന, പ്രീത കൃഷ്ണൻ, ഗീതാകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home