Deshabhimani

തപാൽ സ്വകാര്യവൽക്കരണം: കേന്ദ്രസർക്കാർ പിന്മാറണം

 എൻഎഫ്പിഇ തിരുവനന്തപുരം നോർത്ത് ഡിവിഷൻ സംയുക്ത ദ്വൈവാർഷിക സമ്മേളനം  സംസ്ഥാന കൺവീനർ 
എൻ വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

എൻഎഫ്പിഇ തിരുവനന്തപുരം നോർത്ത് ഡിവിഷൻ സംയുക്ത ദ്വൈവാർഷിക സമ്മേളനം സംസ്ഥാന കൺവീനർ 
എൻ വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 24, 2025, 12:18 AM | 1 min read

തിരുവനന്തപുരം

തപാൽ സ്വകാര്യവൽക്കരണ നയങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും തപാൽ ഭേദഗതി നിയമം 2023 ന്റെ മറപറ്റി പോസ്റ്റോഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എൻഎഫ്പിഇ തിരുവനന്തപുരം നോർത്ത് ഡിവിഷൻ സംയുക്ത ദ്വൈവാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ എൻ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി മനോജ് കുമാർ, എസ്‌ എൽ അജേഷ്, കെ അനിൽകുമാർ, ആർ മുരളീധരൻ നായർ, ജി ആർ പ്രമോദ്, എ ബി ലാൽ കുമാർ, കെ വി മനോജ് കുമാർ, ആർ എസ് ബിന്നി, മുഹമ്മദ് മാഹിൻ, വി രാജീവ്, അശ്വരൂപ് തുടങ്ങിയവരും സംസാരിച്ചു. ഭാരവാഹികൾ: പി 3 യൂണിയൻ: എം മനോജ് കുമാർ ( സെക്രട്ടറി), സി സുനിൽകുമാർ ( പ്രസിഡന്റ്‌), കെ ഡിക്സൺ (ട്രഷറർ). പി 4 യൂണിയൻ : കെ സുരേഷ്‌കുമാർ (സെക്രട്ടറി), എസ് ശരൺ (പ്രസിഡന്റ്‌), എസ് എസ് ശരത് (ട്രഷറർ), എഐജിഡിഎസ്‌യു ഭാരവാഹികൾ: വി എൽ അജേഷ് (സെക്രട്ടറി), വി രാജീവ് (പ്രസിഡന്റ്‌), എ എസ്‌ ദിനേശ് കുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSEB Office

01

print edition മുൻ എൽഡിഎഫ് സർക്കാർ
ചട്ടം ലംഘിച്ചിട്ടില്ല; റെഗുലേറ്ററി കമീഷന് കെഎസ്ഇബിയുടെ മറുപടി
Kerala PSC Office

03

print edition പിഎസ്‍സിക്കെതിരായ അന്വേഷണം: ‘ഞെട്ടിച്ച കേസുകൾ’നുണക്കഥ
deshabhimani section

Recommended

Deshabhimani
Home