പോക്സോ പ്രതി അറസ്റ്റിൽ

സുമേഷ്
വെള്ളറട
ആറു വയസ്സുകാരിക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് അറസ്റ്റിൽ. അമ്പൂരി കൂട്ടപ്പു അമ്മത കോളനിയില്‍ സുരേഷ് ഭവനില്‍ സുമേഷാണ് (31)പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വെള്ളറട പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വെള്ളറട എസ്എച്ച്ഒ മനോജ്, രവികുമാര്‍, അനി, അനീഷ്, പ്രണവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.








0 comments