ad
Deshabhimani

അമിതഭാരം കയറ്റിയ ലോറി
അപകടത്തിലായി

പരശുവയ്‌ക്കലിന് സമീപം അമിതഭാരം കയറ്റിയ ലോറി അപകടത്തിലായപ്പോൾ

പരശുവയ്‌ക്കലിന് സമീപം അമിതഭാരം കയറ്റിയ ലോറി അപകടത്തിലായപ്പോൾ

വെബ് ഡെസ്ക്

Published on Jun 26, 2026, 12:49 AM | 1 min read

പാറശാല

അമിതഭാരം കയറ്റിവന്ന തടിലോറി അപകടത്തിൽപ്പെട്ടു. പരശുവയ്‌ക്കലിന് സമീപം കളത്തുനട ഇറക്കത്തിലാണ് സംഭവം. വാഹനത്തിന്റെ പിറകിലെ തടികളുടെ ഭാരം കാരണം ലോറിയുടെ മുൻവശം പൂർണമായി ഉയരുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ സമയത്ത് മറ്റ് വാഹനങ്ങളൊന്നും സ്ഥലത്തുണ്ടായില്ല. മറ്റൊരു വാഹനമെത്തിച്ച് തടികള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home