Deshabhimani

ജോലിവാഗ്ദാനംചെയ്ത് 33 ലക്ഷം തട്ടി: എംഎസ്എഫ് നേതാവ് അറസ്റ്റിൽ

റൂഫസ്

റൂഫസ്

വെബ് ഡെസ്ക്

Published on Sep 16, 2026, 12:00 AM | 1 min read

പാളയം​

യുഡിഎഫ് ഭരണത്തിലെത്തിയതിനു പിന്നാലെ മന്ത്രി ഓഫീസുകൾ കേന്ദ്രീകരിച്ച് ജോലി, അഡ്മിഷൻ എന്നിവ വാഗ്ദാനം ചെയ്‌ത്‌ വ്യാപക തട്ടിപ്പ് നടത്തുന്നതായി പരാതി. ജോലിവാഗ്ദാനം ചെയ്‌ത്‌ 33 ലക്ഷംരൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ മുസ്ലിംലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ നേതാവ്‌ പിടിയിൽ. വട്ടിയൂർക്കാവ് മണ്ഡലം ട്രഷറർ റൂഫസ് മറ്റാപ്പള്ളിയെയാണ്‌ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്‌. യൂത്ത്‌ ലീഗ്‌ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ വലയിലായതെന്നാണ്‌ വിവരം.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home