ad
Deshabhimani

ലൈബ്രറി കൗൺസിൽ നേതൃത്വ ശിൽപ്പശാല തുടങ്ങി

Library Council Workshop.jpg

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ദക്ഷിണ മേഖല ശിൽപ്പശാല എഴുത്തുകാരൻ ബന്യാമിൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 12, 2026, 08:53 PM | 1 min read

തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ദക്ഷിണ മേഖല ശിൽപ്പശാല തുടങ്ങി. പൊന്മുടി ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ ആരംഭിച്ച ശിൽപ്പശാലയുടെ ഉദ്ഘാടനം ബzന്യാമിൻ നിർവഹിച്ചു. മൂന്ന് ദിവസം നീളുന്ന ശിൽപ്പശാലയിൽ ലൈബ്രറി കൗൺസിലിൻ്റെലും ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിശകലനവും ചർച്ചയും നടക്കും. പ്രത്യേകം സെഷനുകളിലായി വിഷയങ്ങൾ അവതരിപ്പിക്കുകയും അതിന്മേലാണ് ചർച്ച നടക്കുക. ആറ് തെക്കൻ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home