Deshabhimani

കെഎസ്‌കെടിയു ഏരിയ സമ്മേളനം

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചാല ഏരിയ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി 
കെ ശശാങ്കൻ ഉദ്ഘാടനം ചെയ്യുന്നു

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചാല ഏരിയ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി 
കെ ശശാങ്കൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 06:00 AM | 1 min read

ചാല

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചാല ഏരിയ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ രവീന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ സി ജയൻ, ഏരിയ സെക്രട്ടറി എം സുൽഫിക്കർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ രതീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ബി പി മുരളി, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, ആർ ദിനേശ്, കെ അംബിക, ടി എൻ വിജയൻ, ഷേർളി കുമാർ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം പ്രൊഫ. വി കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ തമ്പി അധ്യക്ഷനായി. വസന്ത, ഷാജിത നാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാമചന്ദ്രൻ തമ്പി (പ്രസിഡന്റ്), എം സുൽഫിക്കർ (സെക്രട്ടറി), ഷാജിത നാസർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home