Deshabhimani

കതിര് 
കാർഷിക ക്ലബ്

കൈലാത്തുകോണം ഗവ.എൽപിഎസിൽ കതിര് കർഷക ക്ലബ് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് 
എസ് ശ്രീചന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൈലാത്തുകോണം ഗവ.എൽപിഎസിൽ കതിര് കർഷക ക്ലബ് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് 
എസ് ശ്രീചന്ദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 03:48 AM | 1 min read

മംഗലപുരം ​

കൈലാത്തുകോണം ഗവ. എൽപിഎസിൽ കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘കതിര്' കാർഷിക ക്ലബ് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത്പ്രസിഡന്റ് എസ് ശ്രീചന്ദ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി അജി കുമാർ അധ്യക്ഷനായി. മംഗലപുരം കൃഷി ഓഫീസർ രാഖി, പ്രധാനാധ്യാപിക ബി ബീന, കതിര് കാർഷിക ക്ലബ്‌ കൺവീനർ ജി കെ ശ്രീജ മോൾ, വി കെ രേവതി, എസ് ബീന, ബി പുഷ്പ കുമാരി അർച്ചന, സുനികുമാരി, മികച്ച കർഷക അവാർഡ് ജേതാവ് സജീവ് എന്നിവർ സംസാരിച്ചു. സ്കൂളിൽ പച്ചക്കറി കൃഷിക്കും കരനെൽ കൃഷിക്കും തുടക്കം കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home