Deshabhimani

ഇടക്കൊച്ചിയിൽ കണ്ടൽമരങ്ങൾ വെട്ടിമാറ്റി

Mangrove trees were cut down

ഇടക്കൊച്ചിയിൽ 
കണ്ടൽമരങ്ങൾ 
വെട്ടിനശിപ്പിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Nov 08, 2026, 03:34 AM | 1 min read

പള്ളുരുത്തി


ഇടക്കൊച്ചി പാലമറ്റം റോഡ് വടക്കേ അറ്റത്തുള്ള തണ്ണീർത്തടത്തിലെ കണ്ടൽമരങ്ങൾ വെട്ടിമാറ്റുന്നതായി പരാതി.


അപൂർവയിനം കണ്ടൽച്ചെടികളാണ് വ്യക്തിയുടെ നേതൃത്വത്തിൽ വെട്ടിനശിപ്പിക്കുന്നത്. ഈ പ്രദേശം നികത്തുന്നതിന്റെ ഭാഗമായാണ് കണ്ടൽച്ചെടികൾ വെട്ടിയതെന്ന് പ്രദേശവാസികൾ പറയുന്നു.


സംഭവത്തിൽ കെഎസ്‌കെടിയു ഇടക്കൊച്ചി വില്ലേജ് കമ്മിറ്റി ആർഡിഒയ്ക്ക് പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home