Deshabhimani

ഹൃദയതാളം രണ്ടാം പതിപ്പ് പ്രകാശിപ്പിച്ചു

Book.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 10:28 AM | 1 min read

വട്ടപ്പാറ: അരുവിക്കര വിൽഫ്രഡ് രചിച്ച ‘ഹൃദയതാളം’ കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശിപ്പിച്ചു. സാഹിത്യകാരനും പ്രഭാഷകനും നടനുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ നാടകകൃത്തും അക്ഷരദളം മാസികയുടെ എഡിറ്ററുമായ വട്ടപ്പാറ രവിക്ക് പുസ്‌തകം കൈമാറി. യുവകലാസാഹിതി വട്ടപ്പാറ ഏരിയ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home