Deshabhimani

ജനറൽ ആശുപത്രിയിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു ​

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Oct 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയ സംസ്ഥാന സർക്കാരിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ജില്ലാ പ്രസിഡന്റ്‌ വി എസ് ശ്യാമ, ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആര്യാ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ശിജിത്ത് ശിവസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് ബി ആദർശ്, ടി എസ് രേവതി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എസ് സുജിത്ത്, എ ഷാനവാസ്, അമൽ, ആദർശ് ഖാൻ, ഷൈനു രാജേന്ദ്രൻ, കെ എൽ ലിജു തുടങ്ങിയവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home