Deshabhimani

വ്യാജപ്രചാരണം

സിപിഐ എം സംസ്ഥാന സെക്രട്ടറി 
പൊലീസ് മേധാവിക്ക് പരാതി നല്‍കി

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

avatar
സ്വന്തം ലേഖകൻ

Published on Nov 14, 2026, 12:53 AM | 1 min read

തിരുവനന്തപുരം

സമൂഹമാധ്യമംവഴി വ്യാജപചാരണം നടത്തിയവർക്കെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ‘പാർടി ഓഫീസുകളില്‍ അല്‍പസ്വല്‍പം മദ്യപിക്കുന്നതില്‍ തെറ്റില്ല’ എന്ന് എം വി ഗോവിന്ദന്‍ പ്രസംഗിച്ചു എന്നായിരുന്നു വ്യാജപ്രചാരണം. പ്രദീപ് കുമാര്‍ മത്തേപറമ്പന്‍ നോര്‍ത്ത് പറവൂര്‍, അജിത പി നായര്‍, അനീഷ് ജോണ്‍ പട്ടാഴി എന്നിവര്‍ക്കെതിരെയാണ് പരാതി. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കാനും, സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പോസ്റ്റുകളുടെയും പ്രൊഫൈലിന്റെയും സ്ക്രീന്‍ഷോട്ടടക്കം കെെമാറി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Attapadi Infant death

01

print edition ‘ഇനിയൊരു കുഞ്ഞും മരിക്കരുത്‌’
deshabhimani editorial

03

print edition എത്രമാത്രം ജീർണിച്ച രാഷ്‌ട്രീയസംസ്‌കാരം
Adoor Gopalakrishnan

04

print edition ഐഎഫ്എഫ്ഐ: "ധുരന്ധർ' മതി; അടൂർ വേണ്ട
KPCC President

05

print edition കെപിസിസി പ്രസിഡന്റ്: ‘ഇങ്ങനെയങ്ങ്‌ പോകട്ടെ’ 
എന്ന്‌ ഇരുകൂട്ടരും
deshabhimani section

Recommended

Deshabhimani
Home