ad
Deshabhimani

കോൺഗ്രസ് -എസ് ജില്ലാ പ്രവർത്തക കൺവൻഷൻ

മൃഗശാല മാറ്റാനുള്ള നീക്കം 
നഗരവാസികളോടുള്ള വെല്ലുവിളി

കോൺഗ്രസ് -എസ് ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു

കോൺഗ്രസ് -എസ് ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 26, 2026, 04:38 AM | 1 min read

തിരുവനന്തപുരം

കോൺഗ്രസ് -എസ് ജില്ലാ പ്രവർത്തക കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാളയം രാജൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഉഴമലയ്ക്കൽ വേണുഗോപാൽ, മാത്യൂസ് കോലഞ്ചേരി, ദേശീയസമിതി അംഗം വി വി സന്തോഷ് ലാൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ ജനാർദനൻ നായർ, പി സ്ഥാണു പ്രസാദ്, കിളിമാനൂർ പ്രസന്നൻ, ആർ കെ കൃഷ്ണകുമാർ, ടി എസ്‌ രഘുനാഥൻ, ശാന്തിവിള രാധാകൃഷ്ണൻ, കരകുളം അജിത്, ബാബുജി, കരകുളം മധു, പുഷ്പാംഗദൻ, ചാമവിള രാജേഷ്, ഡി ആർ വിനോദ്, ശ്രീലേഖ, സതീശൻ വട്ടിയൂർക്കാവ്, വിഴിഞ്ഞം ഉല്ലാസ്, പ്രഭാകരൻ നായർ, വിജയകുമാർ, മീന നികേതൻ, മുല്ലരിക്കോണം അനിൽ, രവീന്ദ്രൻ നായർ, രജ്ജു ചെറിയാൻ, രാഹുൽ, പട്ടം കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home