ചാല ഭാസ്കരൻ നായരെ അനുസ്മരിച്ചു

ചാല ഭാസ്കരൻ നായർ അനുസ്മരണ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
ചാല
മുതിർന്ന സിപിഐ എം നേതാവായിരുന്ന ചാല ഭാസ്കരന്‍ നായരെ അനുസ്മരിച്ചു. പൊതുയോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സി എസ് സജാദ് അധ്യക്ഷനായി. ചാല ഭാസ്കരൻ നായർ സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണ പുഷ്പാർച്ചന ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി കെ എസ് ബാബുരാജന്‍ അധ്യക്ഷനായി. എ സമ്പത്ത്, ഏരിയ സെക്രട്ടറി എസ് ജയില്‍കുമാര്‍, കരമന ഹരി, എസ് എ സുന്ദര്‍, പി രാമചന്ദ്രൻ നായർ, എൻ സുന്ദരംപിള്ള, എസ് സലിം, എസ് ഉണ്ണികൃഷ്ണൻ, ചാല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം മണികണ്ഠൻ എന്നിവർ സംസാരിച്ചു.






0 comments