ദുരിതാശ്വാസനിധിയിലേക്ക് കനറ ബാങ്ക് 25 ലക്ഷം നൽകി

പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ ബരുൺ സിങ് ഠാക്കൂറും ജനറൽ മാനേജർ വി എസ് സന്തോഷും മുഖ്യമന്ത്രി വി ഡി സതീശന് കൈമാറുന്നു
തിരുവനന്തപുരം
കനറ ബാങ്ക് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. ചെക്ക് തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ ബരുൺ സിങ് ഠാക്കൂറും ജനറൽ മാനേജർ വി എസ് സന്തോഷും ചേർന്ന് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.









0 comments