ad
Deshabhimani

പുസ്തക പ്രകാശനം

മോഹൻദാസ് മുല്ലൂർ രചിച്ച ‘കടൽ' കഥാസമാഹാരം വിനോദ് വൈശാഖി 
ഡോ. ഉഷാ സതീഷിന് നൽകി പ്രകാശിപ്പിക്കുന്നു

മോഹൻദാസ് മുല്ലൂർ രചിച്ച ‘കടൽ' കഥാസമാഹാരം വിനോദ് വൈശാഖി 
ഡോ. ഉഷാ സതീഷിന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Apr 14, 2026, 01:48 AM | 1 min read

കോവളം

മോഹൻദാസ് മുല്ലൂർ രചിച്ച ‘കടൽ' എന്ന കഥാസമാഹാരം വിനോദ് വൈശാഖി ഡോ. ഉഷാ സതീഷിന് നൽകി പ്രകാശിപ്പിച്ചു. ഡോ. ഡി അനിൽകുമാർ അധ്യക്ഷനായി. മധു മുല്ലൂർ പുസ്തകം പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം കോവളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കൗൺ സിലർ പനിയടിമ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ കോട്ടുകാൽ, സതീഷ് കിടാരക്കുഴി, രതീഷ് വിശ്വൻ, അരവിന്ദ് സൂരി, എസ് കെ വിജയകുമാർ എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ കെ രാധാകൃഷ്ണൻ, ജാനു കാഞ്ഞിരംകുളം, സനിൽ കാക്കാമൂല, കല്ലിയൂർ വിശ്വംഭരൻ, രശ്മി ആർ ഊറ്ററ, സി ആർ ദിവ്യ, ശിവകല ശിവസുതൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home