ad
Deshabhimani

പോക്‌സോ 
കേസിൽ 
അറസ്റ്റിൽ ​

റിയാസ് ഖാൻ

റിയാസ് ഖാൻ

വെബ് ഡെസ്ക്

Published on Sep 20, 2026, 02:43 AM | 1 min read

വെള്ളറട

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ്‌ അറസ്‌റ്റിൽ. പ്രാവച്ചമ്പലം പള്ളിച്ചൽ സ്വദേശി റിയാസ് ഖാൻ (31) ആണ്‌ അറസ്‌റ്റിലായത്‌. ഇയാളെ റിമാൻഡ് ചെയ്തു. ഒരു വർഷം മുന്പാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ്‌ വിദ്യാർഥിനി വിവരം പറഞ്ഞത്‌. വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എസ് ഐ മനോജ്, സിപിഒമാരായ അനിൽകുമാർ, ഷിനു എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home