കാപ്പ പ്രകാരം അറസ്റ്റിൽ

സുജിത്ത്
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര സ്റ്റേഷൻ പരിധിയിൽ നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിവന്ന പെരുമ്പഴുതൂർ അയണിത്തല കിഴക്കുംകര കടവൻകോട് നെല്ലിവിള വീട്ടിൽ സുജിത്തി (24) നെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ആറിലധികം കേസുണ്ട്. ഇൻസ്പെക്ടർ പി പ്രദീപ്, സന്തോഷ് കുമാർ, രാജേഷ്, മഹേഷ്, സിദ്ധാർഥ് വിജയൻ എന്നിവരാണ് പിടികൂടിയത്.










0 comments