Deshabhimani

എ എ റഹിം എംപിക്ക്‌ 
സ്വീകരണം

rahim mp sweekaranam.jpg

ഡൽഹിയിലെ സമരങ്ങൾക്ക് നേതൃത്വം നൽകി മടങ്ങിയെത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപിയെ വിമാനത്താവളത്തിൽ 
സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 23, 2026, 11:24 PM | 1 min read

തിരുവനന്തപുരം

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വം നൽകി മടങ്ങിയെത്തിയ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപിക്ക് വിമാനത്താവളത്തിൽ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി അനൂപ്, ജില്ലാ പ്രസിഡന്റ് വി എസ് ശ്യാമ, സെക്രട്ടറി എൽ എസ്‌ ലിജു, എസ്‌ എസ്‌ നിതിൻ, ജിനേഷ്‌, ശിജിത്ത് ശിവസ്, ഉണ്ണികൃഷ്ണൻ എന്നിവർ സ്വീകരണത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home