ഡിവൈഎഫ്ഐ രക്തദാനക്യാന്പ്

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
തിരുവനന്തപുരം
ഹഖ് മുഹമ്മദ്– മിഥിലാജ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി അനൂപ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആർ ഉണ്ണിക്കൃഷ്ണൻ, ജെ ജിനേഷ്, ലെനിൻ രാജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി എസ് രേവതി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ ആദർശ്ഖാൻ, കെ എൽ ലിജു തുടങ്ങിയവർ പങ്കെടുത്തു.









0 comments