Deshabhimani

മത്തി കൂട്ടത്തോടെ കരയ്ക്കടിഞ്ഞു

The mass washing ashore of sardines became a curious sight.

The mass washing ashore of sardines became a curious sight.

വെബ് ഡെസ്ക്

Published on Oct 25, 2026, 12:27 AM | 1 min read

താനൂർ

ഉണ്യാൽ തീരത്ത് മത്തി കൂട്ടത്തോടെ കരയ്ക്കടിഞ്ഞത് കൗതുകക്കാഴ്ചയായി. ശനി രാവിലെയാണ് മത്തി കരയ്ക്കടിഞ്ഞത്. കരയിലെത്തിയ മത്തികൾ പിടയ്ക്കുന്നത് കണ്ടതോടെ നിരവധി ആളുകൾ തീരത്തേക്കെത്തി മീൻ പെറുക്കിയെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home