കുറുക്കനെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി

മലമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയിൽ
തിരൂർ
തിരൂർ മംഗലം തിരുത്തുമ്മലിൽ കുറുക്കനെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. മംഗലം തിരുത്തുമ്മൽ ട്രാൻസ്‌ഫോർമറിനുസമീപത്തെ പുഴയിലാണ് കുറുക്കനെ വിഴുങ്ങി അവശനിലയിലായ മലമ്പാമ്പിനെ നാട്ടുകാർ കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി.









0 comments