Deshabhimani

എം സുജിനെ 
നേതാക്കൾ സന്ദർശിച്ചു

z
വെബ് ഡെസ്ക്

Published on Nov 01, 2026, 01:09 AM | 1 min read

പെരിന്തൽമണ്ണ

എംഎസ്‌എഫ്‌ ആക്രമണത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് എം സുജിനെ ഡിവൈഎഫ്ഐ സംസ്ഥാന–കേന്ദ്ര നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി എം വിജിൻ, പ്രസിഡന്റ് ഡോ. ചിന്താ ജെറോം, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ്, കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ, ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, ജില്ലാ പ്രസിഡന്റ് പി ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം എൻ എം ഷഫീഖ് എന്നിവരാണ്‌ സന്ദർശിച്ചത്‌. നിയമസഭാ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി ഡോ. കെ ടി ജലീൽ എന്നിവരും സന്ദർശിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ഇ രാജേഷും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gokulam

01

print edition ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഗോകുലം കേരളയ്ക്ക് ജയം
Sports Meet

03

print edition അഞ്ചിന്റെ മൊഞ്ച്‌; നെബിൻ കെ ആസാദ്‌
GV RAJA

05

print edition ട്രാക്കിൽ രാജ; മികച്ച സ്പോർട്സ് സ്കൂളിനുള്ള പുരസ്ക്കാരം നേടി ജി വി രാജ
deshabhimani section

Recommended

Deshabhimani
Home