ad
Deshabhimani

ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു

a

ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവലിൽവച്ച് കനിവ് പുരസ്‌കാരം കവി ഒ പി സുരേഷ് നസീർ കടിക്കാടിന് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 09, 2026, 12:14 AM | 1 min read

വള്ളിക്കുന്ന്

അഞ്ചാമത് ഇടവപ്പാതി ലിറ്ററേച്ചർ ഫെസ്റ്റിവല്‍ സമാപിച്ചു. കവിതാവതരണം, സംവാദം, നൃത്തം, നാടകം, സംഗീതം എന്നിവയോടെയാണ് ഫെസ്റ്റിവൽ അവസാനിച്ചത്. കവി ആലങ്കോട് ലീലാകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. രണ്ടാം ദിനത്തിൽ വിവിധ സെഷനുകളിലായി ദേവേശൻ പേരൂർ, രാജീവ് പിള്ളത്ത്, റഷീദ് പാറക്കൽ, രാജീവ് ചുണ്ടമ്പറ്റ, മോഹൻ അറക്കൽ, ടി പി മെറീഷ്, റഷീദ് വെളിയങ്കോട്, എം ബി ബിജു, വിനോദ് തള്ളശ്ശേരി, മധു മാവില, രേഖ മുരളീധരൻ, ജയേന്ദ്രൻ മേലഴിയം, സജീവൻ വൈക്കത്ത്, ജയശങ്കർ എസ് അറക്കൽ, കെ പി രാജൻ മാറഞ്ചേരി, ജോഷി പടമാടൻ, ബിപിൻദാസ് പരപ്പനങ്ങാടി, പി സതീശൻ, പി ടി രജനി, ഷൗക്കത്തലി ഖാൻ, അജയകുമാർ പുഴക്കാട്ടിരി, പ്രസീദ ദേവു, അമ്മു സുന്ദരൻ, സഫിയ തിരുന്നാവായ, സുകേതു, വി ടി രാജൻ, സി വി ബഷീർ, കെ ആർ രവീന്ദ്രദാസ് അട്ടപ്പാടി, സന്തോഷ്‌ അട്ടപ്പാടി, നീലകണ്ഠൻ, രമേശ്‌, ആബിദ്, വിക്രമൻ, സുഷിൽ കുമാർ, ഷിബു ലാൽ, അബ്ദുള്ള പൊന്നാനി, ഡോ. വി പി ശശിധരൻ, റജീന പുറക്കാട്ട്, നിമ്മി, സി സിന്ധു, സുരേഷ് ജീവാനന്ദ്, അലിയാർ ഇരുമ്പുപാലം, കെ വിനോദ് കുമാർ, ബൈജു ബജാജ്, സുബ്രഹ്മണ്യൻ അരിയല്ലൂർ, ആർ കെ രമിൽ, ഒ വിജേഷ്, കാർത്തിക് കെ നഗരം, പ്രിയ എം എൻ വട്ടംകുളം, ചന്ദ്രൻ കണ്ണഞ്ചേരി, എൻ എസ് ശ്രുതിൻ, ജിത്തു വിജയ്, ലുഖ്മാൻ, ടി ദിലീപ്, ജയരാജ് കുലുക്കല്ലൂർ എന്നിവർ സംസാരിച്ചു. അഞ്ചാമത് കനിവ് പുരസ്‌കാരം നസീർ കടിക്കാട് കവി ഒ പി സുരേഷിൽനിന്ന് ഏറ്റുവാങ്ങി. Caption: ഇടവപ്പാതി ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവലിൽവച്ച് കനിവ് പുരസ്‌കാരം കവി ഒ പി സുരേഷ് നസീർ കടിക്കാടിന് സമ്മാനിക്കുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home