Deshabhimani

കായികമേള ലോഗോ പ്രകാശിപ്പിച്ചു

Collector Dr. Vinay Goyal unveiled the logo of the revenue district school sports meet.

റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ കലക്ടർ ഡോ. വിനയ് ഗോയൽ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 15, 2026, 12:53 AM | 1 min read

മലപ്പുറം

കലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ 17മുതൽ നടക്കുന്ന 37ാമത് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ ലോഗോ കലക്ടർ ഡോ. വിനയ് ഗോയൽ പ്രകാശിപ്പിച്ചു. നിലമ്പൂർ ബിആർസി അധ്യാപകൻ സുനിൽകുമാറാണ് ലോഗോ ഡിസൈൻചെയ്തത്. എഡിഎം പി ഒ സാദിഖ്, ജില്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്‌ ഇ ഷറഫുദ്ദീൻ, പി കെ എം ഹിബത്തുള്ള, മീഡിയ കൺവീനർ എ ശിവപ്രസാദ്, ആർഡിഎസ്ജിഎ സെക്രട്ടറി പി ജംഷീർ ബാബു, പി ജിമേഷ്, പി മുഹമ്മദ് ഷമീം, കെ രവികുമാർ, എം സി ദേവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home