ad
Deshabhimani

ജില്ലാ ഹോക്കി ടീമിന് യാത്രയയപ്പ്

q

മലപ്പുറം ജില്ലാ ഹോക്കി ടീം ജേഴ്‌സി പ്രകാശനം നഗരസഭാധ്യക്ഷ അഡ്വ. റിനിഷ നിര്‍വഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 21, 2026, 12:15 AM | 1 min read

മലപ്പുറം

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ജില്ലയുടെ ഹോക്കി ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ ആണ്‍/പെണ്‍കുട്ടികളുടെ ടീമുകള്‍ക്ക് ജില്ലാ പഞ്ചായത്ത് ടീം ജേഴ്‌സി നൽകി. ജേഴ്‌സി പ്രകാശനവും യാത്രയയപ്പും ചെമ്മങ്കടവ് പിഎംഎസ്എഎഎംഎച്ച്എസ്എസില്‍ മലപ്പുറം നഗരസഭാധ്യക്ഷ വി റിനിഷ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൗസിയ പെരുമ്പള്ളി മുഖ്യാതിഥിയായി. നൗഷാദ് മാമ്പ്ര അധ്യക്ഷനായി. റാഷിദ് വില്ലന്‍, പി ടി സിനാന്‍, അബ്ദുല്‍ ഹക്കീം, ഉബൈദ്, ടീം മാനേജര്‍ ഷഫീഖ് എന്നിവര്‍ പങ്കെടുത്തു. 23, 25 തീയതികളിൽ കൊല്ലത്തും തിരുവനന്തപുരത്തുമാണ് സംസ്ഥാന ഹോക്കി മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home