യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധിച്ചു

പിഎസ്‌സി ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് പിഎസ്‌സി എംപ്ലോയിസ് യൂണിയൻ സംഘടിപ്പിച്ച യോഗം സംസ്ഥാന വെെസ‍്-പ്രസിഡന്റ് വി കെ രാജു ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള പിഎസ്‌സി ആസ്ഥാനത്ത് അതിക്രമിച്ച് കയറി സുരക്ഷാ ജീവനക്കാരെ ആക്രമിച്ച യൂത്ത് കോൺഗ്രസ് നടപടിയിൽ പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി എസ്‌സി ഓഫീസിനു മുന്നിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ സീമ അധ്യക്ഷയായി. സെക്രട്ടറി എം സതീഷ്, ടി എ ബിജു എന്നിവർ സംസാരിച്ചു.










0 comments