ad
Deshabhimani

യു പ്രതിഭയ-്‌ക്കായി വനിതകൾ 
രംഗത്തിറങ്ങും

കായംകുളം മണ്ഡലം മഹിളാ കൺവൻഷൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 
സംസ്ഥാന വൈസ-്‌പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

കായംകുളം മണ്ഡലം മഹിളാ കൺവൻഷൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ 
സംസ്ഥാന വൈസ-്‌പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 24, 2026, 01:19 AM | 1 min read

​കായംകുളം

എൽഡിഎഫ് സ്ഥാനാർഥി അഡ്വ. യു പ്രതിഭയുടെ വിജയത്തിനായി രംഗത്തിറങ്ങാൻ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന മണ്ഡലം മഹിളാ കൺവൻഷൻ തീരുമാനിച്ചു. എസ്എൻഡിപി യൂണിയൻ ഹാളിൽ നടന്ന കൺവൻഷൻ സംസ്ഥാന വൈസ-്പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്‌തു. മഹിളാസംഘം സംസ്ഥാന കമ്മിറ്റിയംഗം ആർ ഗിരിജ അധ്യക്ഷയായി. സുശീലാമണി, പി ശശികല, മണി വിശ്വനാഥ്, അഡ്വ. ജെ മിനിസ, എം ജനുഷ, അഡ്വ. ജി വസന്തകുമാരിയമ്മ, സാവിത്രി മധു, ഇന്ദിരാദാസ്, കെ ദീപ, സോമലത, അശ്വതി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home