ad
Deshabhimani

ആർ മനോഹരൻപിള്ളയെ അനുസ്‌മരിച്ചു

ആർ മനോഹരൻപിള്ള അനുസ്‌മരണയോഗത്തിൽ സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ 
കെ എച്ച് ബാബുജാൻ സംസാരിക്കുന്നു
വെബ് ഡെസ്ക്

Published on Dec 23, 2025, 12:05 AM | 1 min read

കാർത്തികപ്പള്ളി ​

കണ്ടല്ലൂർ പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ച സിപിഐ എം ഇടച്ചന്ത ബ്രാഞ്ചംഗംആർ മനോഹരൻപിള്ളയെ സർവകക്ഷിയോഗം അനുസ്‌മരിച്ചു. കണ്ടല്ലൂർ ആറാംവാർഡ് സെക്രട്ടറി രാജഗോപാൽ അധ്യക്ഷനായി. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, കായംകുളം ഏരിയ സെക്രട്ടറി ബി അബിൻഷാ, കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, എസ് നസീം, എസ് സുനിൽകുമാർ, സുനിൽ കൊപ്പാറേത്ത്, സി അജികുമാർ, കെ വാമദേവൻ, എസ് രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home