ad
Deshabhimani

കർഷകസംഘം സംസ്ഥാന സമ്മേളനം

ചേർത്തലയിൽ സ്വാഗതസംഘമായി

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർത്തല ഏരിയ സ്വാഗതസംഘം രൂപികരിച്ചു. എഐകെഎസ്‌ കേന്ദ്ര കമ്മിറ്റിയംഗം കെ തുളസി ഉദ്‌ഘാടനംചെയ്യുന്നു

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചേർത്തല ഏരിയ സ്വാഗതസംഘം രൂപികരിച്ചു. എഐകെഎസ്‌ കേന്ദ്ര കമ്മിറ്റിയംഗം കെ തുളസി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 12:41 AM | 1 min read

ചേർത്തല

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്‌ ചേർത്തല ഏരിയ സ്വാഗതസംഘം രൂപീകരിച്ചു. എഐകെഎസ്‌ കേന്ദ്ര കമ്മിറ്റിയംഗം കെ തുളസി ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് പി എസ് രത്നാകരൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ബി വിനോദ്, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് ബി ശ്രീലത, എൻ രാംദാസ്, ഡി ബാബു, എൽ എസ്‌ സുന്ദരം, ഡി സുരേഷ്ബാബു, പി ആർ റോയി, കെ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ആർ ഹരിക്കുട്ടൻ സ്വാഗതവും പി എസ്‌ മനീഷ്‌ പത്മപുരം നന്ദിയുംപറഞ്ഞു. ഭാരവാഹികളായി ബി വിനോദ്‌ (ചെയർമാൻ), പി ആർ ഹരിക്കുട്ടൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home