ad
Deshabhimani

പി സുരേന്ദ്രന് സ്മരണാഞ്ജലി

സിപിഐ എം - സി ഐ ടി യു നേതാവായിരുന്ന പി സുരേന്ദ്രൻ  ചരമ വാർഷികം  ജില്ലാ സെക്രട്ടറിയറ്റ് അംഗം  അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

സിപിഐ എം - സി ഐ ടി യു നേതാവായിരുന്ന പി സുരേന്ദ്രൻ ചരമ വാർഷികം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 24, 2026, 12:43 AM | 1 min read

മുഹമ്മ
സിപിഐ എം, സിഐടിയു നേതാവും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ സെക്രട്ടറിയുമായിരുന്ന പി സുരേന്ദ്രന്റെ അഞ്ചാം ചരമവാർഷികം ആചരിച്ചു. പുഷ്പാർച്ചനയിൽ കുടുംബാംഗങ്ങളും സിപിഐ എം വർഗ ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ, ഏരിയ സെക്രട്ടറി പി രഘുനാഥ്, ജെ ജയലാൽ, ടി ഷാജി, കെ സലിമോൻ, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, പഞ്ചായത്ത്‌ പ്രസിഡന്റ് അരുൺമോഹൻ എന്നിവർ പുഷ്പാർച്ചന നടത്തി. ​അനുസ്മരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. കെ ഡി അനിൽകുമാർ അധ്യക്ഷനായി. എസ് രാധാകൃഷ്ണൻ, സി കെ സുരേന്ദ്രൻ, ഡി ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home