ad
Deshabhimani

വ്യാപാരി വ്യവസായി സമിതി സമ്മേളനം

വ്യാപാരി വ്യവസായി സമിതി മുല്ലക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്യുന്നു

വ്യാപാരി വ്യവസായി സമിതി മുല്ലക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 02:31 AM | 1 min read

ആലപ്പുഴ ​

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുല്ലക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീനിവാസ് റെഡ്യാർ അധ്യക്ഷനായി. ഓൾ കേരള ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മായാ രാജേന്ദ്രൻ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഏരിയ സെക്രട്ടറി ബി എസ് അഫ്സൽ, മുല്ലക്കൽ വാർഡ് കൗൺസിലർ സതീദേവി, ഷുക്കൂർ, കോയമോൻ, എം എച്ച് ബിജു, അനസ് കമർ, ഇക്ബാൽ പടിപ്പുര, ഷാജഹാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home