ad
Deshabhimani

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

ngo
വെബ് ഡെസ്ക്

Published on Aug 02, 2026, 02:14 AM | 1 min read

ആലപ്പുഴ

ഡിജിറ്റൽ സർവേ നിർത്തലാക്കരുത്, സർവേ ഭൂരേഖാ വകുപ്പിനെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൻജിഒ യൂണിയൻ നേതൃത്വത്തിൽ ആലപ്പുഴ സർവേ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം സി സിലീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജി രാജേഷ് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home