ad
Deshabhimani

തണ്ണീർപ്പന്തലുമായി 
ചെത്തുതൊഴിലാളി യൂണിയൻ

അമ്പലപ്പുഴ താലൂക്ക്  ചെത്തുതൊഴിലാളി യുണിയൻ (സിഐടിയു) നേതൃത്വത്തിൽ  നടന്ന സംഭാര വിതരണം യുണിയൻ സെക്രട്ടറി എ വി  അനിരുദ്ധൻ നിർവ്വഹിക്കുന്നു

അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യുണിയൻ (സിഐടിയു) നേതൃത്വത്തിൽ നടന്ന സംഭാര വിതരണം യുണിയൻ സെക്രട്ടറി എ വി അനിരുദ്ധൻ നിർവ്വഹിക്കുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 12:24 AM | 1 min read

ആലപ്പുഴ ​

കൊടിയ വേനലിൽ വലയുന്നവർക്ക് സംഭാരവുമായി അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളിയൂണിയൻ സിഐടിയു തണ്ണീർപ്പന്തൽ ആരംഭിച്ചു. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിന് മുന്നിൽ ഒരുക്കിയ തണ്ണീർപ്പന്തൽ യൂണിയൻ ജനറൽ സെക്രട്ടറി എ വി അനിരുദ്ധൻ ഉദ്ഘാടനംചെയ്തു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home