വികസനോത്സവം സമാപിച്ചു

The development festival has concluded.

പുന്നപ്ര തെക്ക് പഞ്ചായത്ത് വികസനോത്സവ സമാപനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 04, 2025, 02:18 AM | 1 min read

അമ്പലപ്പുഴ

പുന്നപ്ര തെക്ക് പഞ്ചായത്തിലെ 17 വാർഡുകളിലായി സംഘടിപ്പിച്ച വികസനോത്സവം സമാപിച്ചു. അറവുകാട് വാർഡിൽ സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് അധ്യക്ഷനായി. കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗം എ ഓമനക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് സെക്രട്ടറി സ്മിത ഷിബു, കില റിസോഴ്സ് പേഴ്സൺ ആർ റജിമോൻ, അറവുകാട് ദേവസ്വം സെക്രട്ടറി പി ടി സുമിത്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home