ad
Deshabhimani

പുസ്തകം പ്രകാശിപ്പിച്ചു

വിക്രമൻ പുറക്കാട് രചിച്ച ഋഷി നോവൽ അലിയാർ എം മാക്കിയിൽ 
പ്രകാശിപ്പിക്കുന്നു

വിക്രമൻ പുറക്കാട് രചിച്ച ഋഷി നോവൽ അലിയാർ എം മാക്കിയിൽ 
പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 01:52 AM | 1 min read

അമ്പലപ്പുഴ

പുറക്കാട് തരംഗം ഗ്രന്ഥശാല വായനാ വാരാചരണത്തിന്റെ ഭാഗമായി, വിക്രമൻ പുറക്കാട് രചിച്ച ഋഷി നോവൽ ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ പ്രകാശിപ്പിച്ചു. സി പ്രദീപ് ആദ്യ പ്രതി ഏറ്റുവാങ്ങി. കാവാലം ബാലചന്ദ്രൻ അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എസ് സജി, എസ് സുബാഹു, തോട്ടപ്പള്ളി സുഭാഷ് ബാബു, വിക്രമൻ പുറക്കാട് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home