തണ്ണീർമുക്കത്ത് കൊയ-്‌ത്തുത്സവം

തണ്ണീർമുക്കം പഞ്ചായത്ത് 14–ാം വാർഡ് കരിക്കാട് 20 ഏക്കർ പുഞ്ചകൃഷി വിളവെടുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
തണ്ണീർമുക്കം
പഞ്ചായത്ത് 14–ാം വാർഡ് കരിക്കാട് 20 ഏക്കർ പുഞ്ചക്കൃഷി വിളവെടുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ-്തു. പാടശേഖര സമിതി ചെയർമാൻ എം പി സുഗുണൻ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ, തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ കെ പ്രസന്നൻ, ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, പാടശേഖരസമിതി കൺവീനർ ജോർജ് പൊന്നയ്യ, ബ്ലോക്ക് പഞ്ചായത്തംഗം ജി ശശികല, പഞ്ചായത്തംഗങ്ങളായ പ്രവീൺ ജി പണിക്കർ, എസ് സുമേഷ്, നിഷാമോൾ, രേഷ-്‌മ, രമ്യ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, കൃഷി അസി. ഡയറക-്‌ടർ കെ എസ് ഷൈജു, കൃഷി ഓഫീസർ ഗിഫ്റ്റി, എസ് നിധിഷ്, വി എസ് സുരേഷ-്‌കുമാർ, സുധർമ സന്തോഷ് എന്നിവർ പങ്കെടുത്തു.









0 comments