ജനപക്ഷ ബദലിന് കരുത്തേകുക: എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ജനറൽബോഡി സംസ്ഥാന കമ്മിറ്റി അംഗം ബി സന്തോഷ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാനും കേരള സർക്കാരിന്റെ ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്താനും കേരള എൻജിഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ ജനറൽബോഡി ആഹ്വാനംചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി സന്തോഷ് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ടി എം ഷൈജ അധ്യക്ഷയായി. സെക്രട്ടറി കെ ആർ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു.









0 comments