മന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം

ചെങ്ങന്നൂർ
മന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ചെങ്ങന്നൂർ, മാന്നാർ ഏരിയ കമ്മിറ്റികൾ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ബഥേൽ ജങ്ഷനിൽ യോഗം അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുഷ്‌പലത മധു ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ടി അനിതകുമാരി അധ്യക്ഷയായി. സെക്രട്ടറി ഹേമലത മോഹൻ സംസാരിച്ചു.








0 comments