ad
Deshabhimani

ലേബര്‍ ഓഫീസിലേക്ക്‌ ചെമ്മീന്‍
പീലിങ് തൊഴിലാളി മാർച്ച്‌

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കണ്‍വീനര്‍  കെ കെ ദിനേശന്‍ ഉദ്ഘാടനംചെയ്യുന്നു

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് കണ്‍വീനര്‍ കെ കെ ദിനേശന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 19, 2025, 12:42 AM | 1 min read

ആലപ്പുഴ
ചെമ്മീന്‍ പീലിങ് തൊഴിലാളികളുടെ കൂലി വര്‍ധന ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും തുടർന്ന്‌ ധര്‍ണയും സംഘടിപ്പിച്ചു. കണ്‍വീനര്‍ കെ കെ ദിനേശന്‍ ഉദ്‌ഘാടനംചെയ്‌തു. കെ വി ഉദയഭാനു അധ്യക്ഷനായി. ജോയ് സി കമ്പക്കാരന്‍, ബിനീഷ് ബോയ്, പി ബി പുരുഷോത്തമന്‍, ജെസി രാജു, കെ പി ഭുവനചന്ദ്രന്‍, ശ്രീസുധന്‍ എന്നിവര്‍ സംസാരിച്ചു. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എഐയുടിയുസി, ടിയുസിഐ തുടങ്ങിയ യൂണിയനുകളാണ്‌ സമരത്തിൽ പങ്കെടുത്തത്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home