ad
Deshabhimani

സെമിനാർ 
സംഘടിപ്പിച്ചു

പുതിയവിള ദേശാഭിമാനി ലൈബ്രറി ആൻഡ് റീഡിങ് റൂം സംഘടിപ്പിച്ച സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

പുതിയവിള ദേശാഭിമാനി ലൈബ്രറി ആൻഡ് റീഡിങ് റൂം സംഘടിപ്പിച്ച സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 12:16 AM | 1 min read

കായംകുളം

ജനകീയാസൂത്രണത്തിന്റെ 3-0–ാം വാർഷികത്തോടനുബന്ധിച്ച് പുതിയവിള ദേശാഭിമാനി ലൈബ്രറി ആൻഡ് റീഡിങ്‌ റൂമിന്റെ നേതൃത്വത്തിൽ "കണ്ടല്ലൂർ @ 2035" എന്ന വിഷയത്തിൽ സെമിനാർ നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി എസ് താഹ ഉദ്ഘാടനംചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എസ് ഡി സലിംലാൽ അധ്യക്ഷനായി. മനോജ് കെ പുതിയവിള വിഷയാവതരണം നടത്തി. അഡ്വ. എൻ വേലായുധൻപിള്ള, ഡോ. ഉഷ, മനോഹരൻ ആചാരി, എസ് രാജേഷ്, കെ എസ് ഷെല്ലി, വി അശ്വതി, കെ സുരേന്ദ്രബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home