ad
Deshabhimani

കടൽമണൽ ഖനനം
അനുവദിക്കില്ല

മത്സ്യ സംസ്കരണ വിപണന തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌  എച്ച് സലാം എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

മത്സ്യ സംസ്കരണ വിപണന തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം എച്ച് സലാം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 01:06 AM | 1 min read

അമ്പലപ്പുഴ
വിഷൻ സമുദ്രയുടെ മറവിൽ കടൽമണൽ ഖനനവും തീരഖനനവും നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മത്സ്യ സംസ്കരണ - വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പുറക്കാട് ഒറ്റപ്പന പള്ളി ഹാളിൽ സംഘടിപ്പിച്ച സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ്‌ എച്ച് സലാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ അശോകൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, യുണിയൻ ജില്ലാ സെക്രട്ടറി യു രാജുമോൻ, കെ പി ഭുവനേന്ദ്രൻ, വൈ പ്രദീപ്, എം സോമൻ, കെ കൃഷ്ണമ്മ, എം അജയകുമാർ, എ എസ് സുദർശനൻ, അനിൽ കുതിരപ്പന്തി, സുജനപാൽ എന്നിവർ സംസാരിച്ചു. ​ഭാരവാഹികൾ: ടി ആർ ഷീബ (പ്രസിഡന്റ്‌), സൗമി, എസ് അനിൽകുമാർ (വൈസ് പ്രസിഡന്റ്‌മാർ), കെ അശോകൻ (സെക്രട്ടറി), വി സുരേഷ്, സുജനപാൽ (ജോ. സെക്രട്ടറിമാർ), എം അജയകുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home