ad
Deshabhimani

പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുണ്ടായിസം: സിപിഐ എം പ്രതിഷേധിച്ചു

CPI M KARUKUTTY

കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുണ്ടായിസത്തിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 01:54 AM | 1 min read

അങ്കമാലി


കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ബാബു സാനിയുടെ ഗുണ്ടായിസത്തിനും ജനാധിപത്യധ്വംസനത്തിനും എതിരെ സിപിഐ എം കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു.


ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗം പി വി ടോമി, കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഗോപി, ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് റോജീസ് മുണ്ടപ്ലാക്കൽ, പഞ്ചായത്ത് പാർലമെന്ററി പാർടി ലീഡർ കെ പി അനീഷ്, ജോണി മൈപ്പാൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home