ad
Deshabhimani

സ-്കൂൾ വാർഷികം

ചാരുംമൂട് ഷെംഫോർഡ് ലിറ്റിൽ സ്റ്റാർസ് സ്കൂൾ വാർഷിക ദിനാഘോഷം സാഹിത്യകാരൻ ബി വിശ്വൻ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട് ഷെംഫോർഡ് ലിറ്റിൽ സ്റ്റാർസ് സ്കൂൾ വാർഷിക ദിനാഘോഷം സാഹിത്യകാരൻ ബി വിശ്വൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 25, 2026, 12:10 AM | 1 min read

ചാരുംമൂട്

ചാരുംമൂട് ഷെംഫോർഡ് ലിറ്റിൽ സ്റ്റാർസ് സ്കൂൾ വാർഷിക ദിനാഘോഷം സാഹിത്യകാരൻ ബി വിശ്വൻ ഉദ്ഘാടനംചെയ്തു. എം എസ് അരുൺകുമാർ എംഎൽഎ മുഖ്യാതിഥിയായി. വിദ്യാർഥി പ്രതിഭകൾക്ക്‌ ട്രോഫികളും സർട്ടിഫിക്കറ്റുകളും എംഎൽഎ വിതരണം ചെയ്തു. സ്‌കൂൾ ചെയർമാൻ ബാബു വി തോമസ് അധ്യക്ഷനായി. പ്രഥമാധ്യാപിക ലിനി ബിജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം റിയാസ് പത്തിശേരിൽ, രക്ഷകർതൃ പ്രതിനിധികളായ അഡ്വ. ഷാജി നൂറനാട്, എസ് ശ്രീപ്രിയ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home