ad
Deshabhimani

നവീകരിച്ച നീതി മെഡിക്കൽ 
സ്‌റ്റോർ തുറന്നു

അരീക്കര സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ  സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അരീക്കര സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വെബ് ഡെസ്ക്

Published on Sep 01, 2026, 12:05 AM | 1 min read

ചെങ്ങന്നൂർ

അരീക്കര സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം എൻ ഭാസുരാംഗൻ അധ്യക്ഷനായി. താലൂക്ക് സർക്കിൾ സഹകരണ യൂണിയർ ചെയർമാൻ എം ശശികുമാർ, മുളക്കുഴ പഞ്ചാത്ത് പ്രസിഡന്റ്‌ സജിതാ മനു, വൈസ് പ്രസിഡന്റ്‌ സന്തോഷ് രമണിക, എം എച്ച് റഷീദ്, ജില്ലാ പഞ്ചായത്തംഗം നിധിൻ ചെറിയാൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി അനു, രമാ മോഹൻ, പി എസ് അഭിലാഷ് , ശ്രീജ, നസീറ ബഷീർ, ബാങ്ക് സെക്രട്ടറി മഞ്ജു അശോക് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home